Aksharathalukal

Aksharathalukal

ഞാൻ കഷ്ടപ്പെട്ട് കൊണ്ട് വരുന്നത് ,തിന്നും കുടിച്ചും വീട്ടിലിരുന്ന് ടിവി കണ്ട് ,

ഞാൻ കഷ്ടപ്പെട്ട് കൊണ്ട് വരുന്നത് ,തിന്നും കുടിച്ചും വീട്ടിലിരുന്ന് ടിവി കണ്ട് ,

4.8
1.6 K
Drama Love
Summary

ഗിരിയേട്ടാ... നിങ്ങളിവിടെ വെറുതെയിരിക്കുവല്ലേ? ഇന്ന് ലാസ്റ്റ് ഡേറ്റാണ് , നമ്മുടെ കറണ്ട് ബില്ല് ഒന്ന് കൊണ്ടടക്കണേ? ഞാൻ കളി കണ്ടോണ്ടിരിക്കുന്നത് നിനക്ക് കാണാൻ വയ്യേ? ഇന്ന് ഫൈനലാണ്, അത് കൊണ്ട് നീ ഓഫീസിൽ പോകുന്ന വഴിയോ, തിരിച്ച് വരുന്ന വഴിയോ അടച്ചാൽ മതി ഓഹ് ഒരു ജോലിക്കും പോകുകയുമില്ല, എന്നാൽ വീട്ട് കാര്യങ്ങളൊട്ട് നോക്കുകയുമില്ല വനജ, അരിശത്തോടെ ചാടിത്തുള്ളിപ്പോയി രാവിലെ കുടയെടുക്കാതെ പോയ വനജ വൈകുന്നേരം മഴ നനഞ്ഞാണ് കയറി വന്നത് ദേ മനുഷ്യാ... മഴ പെയ്തപ്പോൾ നിങ്ങൾക്ക് അഴയിൽ കഴുകിയിട്ടിരുന്ന തുണികളൊന്ന് എടുത്ത് അകത്തിട്ടൂടാരുന്നോ? ഇത് കണ്ടില്ലേ? എല്ലാ