Aksharathalukal

Aksharathalukal

അമാവാസി Full Parts

അമാവാസി Full Parts

4
9.9 K
Drama Love Others
Summary

Part 1 അമ്മേ... ജയേട്ടന് ടൗണിനടുത്ത് എവിടേക്കെങ്കിലും ഒരു വീടെടുത്ത് മാറണമെന്നുണ്ട് മടിച്ച് മടിച്ചാണ് അമിദ, അമ്മയോട് അക്കാര്യം പറഞ്ഞത്. ഇവിടെന്താ ഇപ്പോഴൊരു കുറവ്? അവനിവിടെ ഉണ്ണാനുമുടുക്കാനുമില്ലേ? കിടക്കാൻ സൗകര്യമില്ലേ? നിങ്ങൾക്കുറങ്ങാൻ ഈ വീട്ടിലെ ഏറ്റവും വലിയ മുറിയല്ലേ തന്നിട്ടുള്ളത്, പിന്നെന്താ അവനിവിടെ പൊറുത്താൽ ,നിന്നെ കല്യാണമാലോചിച്ചപ്പോൾ , മരണം വരെ ഈ തറവാട്ടിൽ തന്നെ താമസിച്ച് കൊള്ളാമെന്ന എഗ്രിമെൻ്റിലല്ലേ ?അവൻ നിന്നെ കല്യാണം കഴിച്ചത് ,അതിന് പ്രത്യുപകാരമായി കെട്ട് പ്രായം കഴിഞ്ഞ് നിന്നിരുന്ന അവൻ്റെ രണ്ട് പെങ്ങൻമാരെയാണ്, ഞാൻ പണവും പണ്ടവു