എന്റെ സ്വാതി നീ ഒന്ന് വേഗം വരുന്നുണ്ടോ? ഇന്ന് ആ ഉണ്ടകണ്ണൻ മത്തായി ന്റെ കയ്യിന്ന് കണക്കിന് കിട്ടും നോക്കിക്കോ? ഓ പിന്നെ ഒരു മത്തായി? അയാൾ ഒരു ചുക്കും ചെയ്യുല്ല. നീ ഇങ്ങനെ കിടന്നു കയറു പൊട്ടികാതെ അച്ചു (ഇതാണ് നമ്മുടെ കഥ നായിക അശ്വതി എന്ന അച്ചു. പിന്നെ അവളുടെ ചങ്ക് സ്വാതി ദേഷ്യം വരും പോൾ മാത്രം അച്ചു അവളെ സ്വാതി എന്നു വിളികാർ അല്ലാത്ത സമയത്തു പാറു എന്നു വിളിക്കും. അങ്ങനെ അവർ രണ്ട് പേരും ഇന്നു കോളേജിൽ എത്താൻ വൈകും അതാണ് നമ്മൾ ഇപ്പോൾ മുകളിൽ കണ്ടത്. അപ്പൊ ബാക്കി നമുക്ക് തുടരാം. കട്ടക്ക് കൂടെ ഉണ്ടല്ലോ അല്ലെ 💞). നിനക്ക് അങ്ങനെ ഓക്കേ പറയാം. ചീത്ത മുഴുവൻ കേൾക്കുന