Aksharathalukal

Aksharathalukal

തിരികെ

തിരികെ

4.5
903
Love
Summary

ഗാനം       തിരികെ....     തിരികെയണയാൻ കൊതിച്ച ജന്മങ്ങൾ  തിരശ്ശീല വീണകലുമ്പോൾ...   മൂകസാക്ഷിയായ് പകലിരവുകൾ   മൂകമായ് വിതുമ്പിയിനിയും പ്രാണനുകൾ....    (  തിരികെ....)     അലസമായെരിയും മൺ ചിരാതുകൾ   അണയുവാൻ കൊതിപ്പൂ ഇരുൾമിഴികൾ...   ശോകംനിറയും നനവാർന്ന സന്ധ്യകൾ   ശ്വാസമമരുന്ന ജീവന്റെ ഗദ്ഗദങ്ങൾ...        ( തിരികെ...)       പെയ്തൊഴിയാത്ത സ്മൃതികളായ് നമ്മൾ   പരിഭവങ്ങൾ പറയാതെ പടിയകലും...   കാലൊച്ചകൾ അകലുന്നുവോ  കാതോർക്കുവാൻ കഴിയാതെ...           (  തിരികെ...)             ഓർമ്മകളെരിയുമെൻ പിടയുമിടനെഞ്ചിൽ പ്രണയാക്ഷരങ്ങ