അങ്ങനെ രണ്ടു പേരും ഡ്രസ്സ് ഒക്കെ മാറി സ്വാതിയുടെ വീട്ടിലേക് തിരിച്ചു ഏട്ടാ? എന്താടി. ഡ്രൈവ് ചെയ്യുന്നതിന് ഇടയിൽ ആദി ചോദിച്ചു അത് പിന്നെ എനിക്ക് ഒരു ice cream വാങ്ങി തരുമോ പിന്നെ അവൻ അടുത്ത് കണ്ട കൂൾബാറിൽ നിർത്തി ഏട്ടാ.ഐസ്ക്രീം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അച്ചു വീണ്ടും ആദി യെ വിളിച്ചു എന്താ വേറെ എന്തെകിലും വേണോ അല്ല നമ്മൾ പോകുമ്പോൾ എന്തെകിലും വാങ്ങെണ്ട ഹാ... നീ പറഞ്ഞത് ശെരി ആണല്ലോ ഞാൻ അത് മറന്നു അങ്ങനെ അവര് ഐസ്ക്രീം കഴിച്ചു ആ കടയിൽ നിന്ന് സ്വാതിക് വേണ്ടത് വാങ്ങി. രണ്ടുപേരും സ്വാതിയുടെ വീട്ടിലേക് തിരിച്ചു. ടിൻ... ടോങ്. അവര് കാളിങ് ബെൽ അടിച്ചു