പാർട്ട് 1 ഡാ കണ്ണാ നീ എവിടെ പോയതാട കൊപ്പെ എത്ര നേരം ആയി കെടന്നു വിളികണ്....! ഡാ അത് ഞാൻ ഇല്ലെ ഒന്ന് ഉറങ്ങി പോയി ...! ഫ 😤... നീ പറഞ്ഞിട്ട് അല്ലേട കൊപ്പേ ഞാൻ ഈ കുളിച്ചൊരുങ്ങി ഇറങ്ങിയത്...! ഡാ നീ ഇങ്ങനെ ഹീറ്റ് ആകാതെ...ഞാൻ ധാ ഇപ്പൊ വരന്നു...! തീച്ചമുണ്ടി തുടങ്ങാൻ ഇനി കുറച്ച് നേരം കൂടെ ഉള്ളൂ ഡാ ....വേഗം വാ...അവിടെ നിൽകാൻ കൂടെ സ്ഥലം കാണത്തില്ല...!വേഗം ഇറങ്ങിയ...ഞാൻ നിൻ്റെ വീടിന് മുമ്പിൽ ഉണ്ട്...! ഓകെ ഓകെ ദാ വന്നു...! ഇത് *അതർവ് എന്ന കണ്ണൻ*...!അവനോട് സംസാരിച്ചത് അവൻ്റെ ചങ്കും കരളും ആയ *ആഷിക് എന്ന ആചി*... കണ്ണന് ഒരു ചേട്ടൻ ആണ് അവിനാഷ് എന്ന അവി...അച്ഛൻ ഇല്ല ...അമ്മ മാധവി ഒരു സാധാരണ വീട