Aksharathalukal

Aksharathalukal

ഏയ് പ്രിയാ.... അദ്ധൃായം 5

ഏയ് പ്രിയാ.... അദ്ധൃായം 5

4
1.2 K
Drama Love
Summary

" നീണ്ട ഒൻപത് വർഷത്തെ സാവുമ അഞ്ചു ദിവസം മുന്നേ തീർന്നു. അള്ള തൽഹ എൻറെ മുന്നിലേക്ക് പ്രിയയെ കൊണ്ട് നിർത്തിയ നിമിഷം "  മുന്നിൽ എന്ന് പറഞ്ഞപ്പോൾ അയാളുടെ നെഞ്ചിലേക്ക് അയ്യാൾ കൈ വെച്ചു. മുന്നിലല്ല എൻ്റെ നെഞ്ചിലാണ് അവൾ വന്നു നിന്നത് എന്ന് വിളിച്ചു പറയുന്നത് പോലെ. " ഞാൻ സത്യമായിരുന്നു ഹരീ, നീ ചതിയും " അതും പറഞ്ഞ് അയാൾ ഹരിയെ മറികടന്ന് പോയി. ഒരു അക്ഷരം മിണ്ടാനാവാതെ തറഞ്ഞ് നിന്നു പോയി ഹരി. അയാൾ പോയി കഴിഞ്ഞിട്ടും നോക്കി നിന്ന ഭാഗത്തു നിന്നും കണ്ണെടുക്കാൻ  ഹരിയ്ക്കായില്ല. ഹരിയുടെ അടുത്ത് വന്ന് കൈകളിൽ പിടിച്ച് എന്നാൽ അയാളുടെ വണ്ടിയിലേക്ക് നോട്ടമയച്ച

About