❤️കലിപ്പന്റെ വായാടി❤️ Part - 7 Mehfi പെട്ടന്ന് തന്നെ അവളെ മാറ്റി എണീറ്റു പോവാൻ നിന്നപ്പോഴാണ് അവൾ വീണ്ടും വിളിച്ചത്... റിയ : ബേബി എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്.... മെഹ്‌ഫി: റിയ സ്റ്റോപ്പ് ഇറ്റ് .......😡😡😡😡😡😡ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് എന്നെ ബേബി എന്നും വിളിച്ചു വരരുതെന്ന്.....എനിക്ക് നിന്നോട് ഒന്നും സംസാരിക്കാനും ഇല്ല .....മേലിൽ എന്നെ ഡിസ്റ്റർബ് ചെയ്യാൻ വന്നാൽ .....പിന്നെ ഞാൻ എന്താ ചെയ്യാ എന്ന് എനിക്ക് തന്നെ അറിയില്ല സൊ .....എന്നൊക്ക ഒരു വാണിംഗ് പോലെ പറഞ്ഞിട്ട് ....മെഹ്ഫി കൊടുങ്കാറ്റു പോലെ അവിടെ നിന്നും പോയി...