മയിൽപീലി $$$$$$$$$$$$$$$$$ Part -5 അവൾ അകത്തേക്ക് ഓടാനാഞ്ഞു.... പിന്നാലെ നനഞ്ഞു കുതിർന്ന ഞാൻ അതെല്ലാം മറന്നു കൊണ്ട് ഓടി... "നിക്കെടി അവിടെ എല്ലാം നശിപ്പിച്ചു... മര്യാദക്ക് ഒക്കെ വൃത്തിയാക്കി തന്നിട്ട് പൊക്കോ... അല്ലേൽ നിന്റെ അമ്മയോട് ഞാൻ എല്ലാം പറയും.... നോക്കിക്കോ... "!! അത് കേട്ടതും പെട്ടന്നവൾ നിന്നു എന്നെ തിരിഞ്ഞു നോക്കി... "അപ്പൊ അമ്മയെ പേടിയുണ്ട് ലെ.... അങ്ങനെ വരട്ടെ.. അതും പറഞ്ഞു അവളെ അടുത്തേക്ക് വേഗത്തിൽ ചെന്നു... ഞാൻ അടുത്തെത്തിയതും... അവൾ കരയാൻ