CHAMAK OF LOVE✨ (പ്രണയത്തിന്റെ തിളക്കം ) Part:4 __________________________ Written by :✍️salva✨ ________________ "MLA Josaph mathew was killed " റിപ്പോർട്ടർ പറയുന്ന കാര്യം കേട്ട് ഞാൻ ഞെട്ടി. ഞാൻ വേഗം തന്നെ ഫോൺ എടുത്തു SI അഭിജിത് നെ വിളിച്ചു. Hloo അഭിജിത് M L A ജോസഫ് കൊലപ്പെട്ടോ, actually എന്താ സംഭവിച്ചത്? Yes dilkhis സർ, aksa ബീച്ചിന്റെ തീരത്ത് നിന്നാണ് dead body കിട്ടിയത്.(abijith ) ഞാൻ ഫോൺ വെച്ച് മുന്നോട്ട് നടന്നു. Hey khis!!! ഇതാരാ ഏതായാലും വിളി കേട്ടിട്ട് ഞങ്ങളെ band ന്റെ ഫാൻസ് ആണെന്ന് തോന്നുന്നു. തിരിഞ്ഞു നോക്കിയപ്പോ ഒരു ഷോർട് ഗൗൺ ഒക്കെ ഇട്ട്. ഒന്നര kg പുട്ടി ഒക്കെ അടിച്ചു കേറ്റിയ ഒരു പെൺകുട്ടി. ഇതിനേക്കാൾ ഒക്കെ എത്രയോ ബേധം jaisa യാ. (മേരാ ആത്മ ) Sorry n