Aksharathalukal

Aksharathalukal

പ്രണയാർദ്രം 15

പ്രണയാർദ്രം 15

4.6
5.2 K
Love
Summary

ദേവൂട്ടി...... എടി ഫ്ലാറ്റ് എങ്ങനുണ്ട്???? കൊള്ളാമോ??? ആൽബിച്ചായന്റെ അമ്മാച്ഛന്റെ ഫ്ലാറ്റാ.... അതോണ്ട് കുറഞ്ഞ റെന്റിൽ കിട്ടി. മ്മ്..... വാ..... ഞാൻ ഫുഡ്‌ എടുത്ത് വെച്ചിട്ടുണ്ട്.... എനിക്ക് വേണ്ട അന്നമ്മേ.... വിശപ്പില്ല. എന്ന് പറഞ്ഞാലെങ്ങനാ..... ഞാനിത്ര കഷ്ടപ്പെട്ടുണ്ടാക്കിയത് അല്ലെ.. ഇത്തിരി കഴിക്കെടി...... നിർബന്ധിചിരുത്തിയപ്പോഴും നുള്ളിപ്പെറുക്കുന്ന ദേവൂട്ടിയെ അന്നമ്മ സൂക്ഷിച്ചു നോക്കി..... എന്നാടി പെണ്ണെ??? നിനക്കെന്നാ പറ്റി?? ഇങ്ങോട്ട് വന്നപ്പോൾ തൊട്ട് ഞാൻ ശ്രെദ്ധിക്കുന്നതാ..... ആകെയൊരു മാറ്റം.. ഒന്നുമില്ലടി.... അല്ല. എന്തോ ഉണ്ട്. എന്ന കാര്യം?? നിനക്കൊന്നുമറിയാത