❤️കലിപ്പന്റെ വായാടി❤️ Part - 19 മിനുന്റെ ഈ യാത്രക്ക് ശേഷം തന്റെ ജീവിതത്തിൽ പലതും നടക്കാൻ പോവുകയാണെന്ന് അറിയാതെ ഫിദ റൂമിലെ ബാൽക്കണി യിൽ ആകാശത്തുള്ള കുഞ്ഞു നക്ഷത്രങ്ങളെയും നോക്കി ഇരുന്നു എപ്പോഴാ ഉറങ്ങി പോയി......**** തുടരുന്നു........... മിനു എന്താടാ മെഹ്ഫി പെട്ടന്നൊരു യാത്ര ...... അത് നമ്മുടെ ഇള്ള കുട്ടിക്ക് ട്രിപ്പ് പോണം എന്ന് വല്ലാത്ത ആഗ്രഹം ....അക്കാര്യം ഇവനോട് പറഞ്ഞപ്പോൾ ഇത്ര പെട്ടന്ന് സമ്മതിക്കും എന്ന് തോന്നില്ല .....വീട്ടിലുള്ളവരോട് ചോദിച്ചപ്പോൾ അവർ രണ്ടാളും ഇല്ല ....പിന്നെ എന്റെ വീട്ടിലുള്ള ആ മുത്തലിനെ ക