Aksharathalukal

Aksharathalukal

Summary

*_പ്രണയം.....💝_*   _*A beautiful butterfly🦋*_ _ഭംഗിയാർന്ന ചിത്ര ശലഭം... അതാണ് പ്രണയത്തെ ഉപമിക്കാൻ ഏറ്റവും അന്യോജ്യം...._ _ദിശയറിയാതെ പറന്നുയരുന്ന പൂമ്പാറ്റകളെ പോലെ.. അവയും പറന്നുയരുന്നു.. ദിശയറിയാതെ... പൂവിലെ തേൻ നുകരുവാൻ അതിന്റെ ഇണയേ തേടി... പറന്നുയരും പോലെ അതിന്റെ ഇണയ്ക്കായ് വെമ്പുൽ കൊള്ളുന്ന ഹൃദയയ്തിൽ നിന്ന് ഉദിക്കുന്നതാണ് പ്രണയം..._ _ഭംഗിയാർന്ന ചിത്ര ശലഭത്തെ പോലെ ഭംഗിയാണ് ആ പ്രണയത്തിനും.... തന്റെ ഹൃദ്യയത്തിൻ പാതിക്കായി കരുതി വെച്ച ആ പ്രണയത്തിൻ..._ _ഹൃദ്യയത്തോട് ഹൃദയം ചേരുന്ന ആ നിമിശം അവിടെയും പൂക്കും ഒരു പ്രണയം.. പവിത്രമായതാണ് അവയും... ചിത്രശലഭങ്ങളെ പോലെ... ആ പ്രണയവും പറന്ന