Aksharathalukal

Aksharathalukal

CHAMAK OF LOVE - Part 7

CHAMAK OF LOVE - Part 7

4.2
3 K
Horror Love Thriller
Summary

CHAMAK OF LOVE✨  (പ്രണയത്തിന്റെ തിളക്കം ) Part:7 ________________________ Written by :✍️salva✨  ______________________     ഇനി അയാൾ എന്തിനാവോ വിളിച്ചത്🤔  അതും പറഞ്ഞു ഞാൻ collecter റെ ഓഫീസിൽക് വിട്ടു.     കളക്ടറേറ്റ് ന്റെ മുന്നിൽ ബൊലേറോ നിർത്തി. ഞാൻ കളക്ടറെ ഓഫീസിൽക് നടന്നു.അങ്ങോട്ട് കയറി.  അവിടെ ഇരിക്കുന്ന ആളെ കണ്ട് റിവേഴ്‌സ് എടുത്ത് ഓഫീസിന്റെ മുന്നിൽ എഴുതിയത് വായിച്ചു.   "District collector " അപ്പൊ എനിക്ക് തെറ്റിയത് അല്ല. ഞാൻ വീണ്ടും അതിനുള്ളിൽ കേറി. സാരിയുടുത്ത് സ്കാർഫ് ചെയ്ത ഓളെ ഒന്നുകൂടി നോക്കി.    ശേഷം അത് ഓൾ തന്നെ ആണോ എന്നറിയാൻ വേണ്ടി ഓളെ കണ്ണിൽക് നോക്കി.    അതെ ആ കണ്ണുകൾ കറുപ്പിൽ grey കളർന്നത് ആയ