CHAMAK OF LOVE✨ (പ്രണയത്തിന്റെ തിളക്കം ) Part:14 ________________________ Written by :✍️salva✨ _______________________ ഹായ് guys ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി. പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം. എന്ന് തങ്കപ്പെട്ട salva എന്ന njan😌 _________🌻__________ ഇയാൾ ഇതിനെന്തിനാണ് പേടിക്കുന്നത്. ആ ചോദ്യം എന്റെ ഉള്ളിൽ ഉയർന്നു. എനിക്ക് ഒന്നും അറിയില്ല,.. അയാൾ ഉള്ളിലെ ഭ