Aksharathalukal

Aksharathalukal

💕*IN LOVE WITH*💕 - 1

💕*IN LOVE WITH*💕 - 1

4.7
2.5 K
Comedy Drama Love
Summary

💕*IN LOVE WITH*💕    PART 1   *NS കോളേജ് * ആഹഹ അന്തസ്സ്... കാണാൻ തന്നെ എന്ന ഭംഗി..... ഏതൊരു കുട്ടിയും ആഗ്രഹിച്ചു പോകുന്ന ക്യാമ്പസ്‌....    അതോണ്ട് തന്നെ ഒന്നും നോക്കണ്ട മോളെ മുങ്ങിക്കോ..... മ്മൾ മ്മളോട് തന്നെ പറഞ്ഞു മുങ്ങാൻ നിന്നതും പെട്ടന്ന് പുറകിൽ നിന്ന് ഒരു വിളി വന്നു.....    ശ്യോ... ഒരു നല്ല കാര്യത്തിന് ഇറങ്ങുമ്പോ അപ്പൊ പുറകിന്ന് വിളിച്ചു...... ആരാണാവോ....   മ്മൾ മെല്ലെ തിരിഞ്ഞ് നോക്കിയപ്പോ ദേ നമ്മടെ സ്വന്തം സീനിയർസ് ആണെന്ന് തോന്നുന്നു... ഒക്കെ കൂടി വട്ടം കൂടി നിക്കുന്നുണ്ട്....    "ഇവടെ വാടി "   എന്തോ ദാ വരണ്.... മ്മൾ മുഖത്തെ കണ്ണട ഒന്നും കൂടി ഫിറ്റ്‌ ചെയ്