"കണ്ണീർ പൂവിന്റ കവിളിൽ തലോടി....." ബസിൽ പാട്ട് തകൃതി ആയി വച്ചിരിക്കാണ്... ഭാഗ്യം സീറ്റ് തന്നെ കിട്ടി. ശനിയാഴ്ച വൈകുന്നേരം വീട്ടിലേക്ക് ഉളള യാത്രയിലാണ്. ഇനി തിങ്കളാഴ്ച വരെ ഒരു tension ഉം ഇല്ലാതെ വീട്ടുകാരോടൊപം അടിചു പൊളിക്കാം. കസിൻ അയിഷ ഉറക്കതിലേക് പോയപോൾ ചുമ്മാ ജനലിലൂടെ പുറത്തേക്ക് നോക്കി.. കഴിഞ്ഞ ആഴ്ച നടന്ന കാര്യങ്ങൾ മനസിലേക്ക് ഓടി എത്തി... ******* Bio ലാബിൽ കാര്യമായി എന്തോ experiment ചെയ്യുക ആയിരുന്നു.. പെട്ടെന്നു വിബ്ജി മാം വന്ന് വിളിച്ചു.. സനാാ.. visitor ഉണ്ട്.. താഴേക് ചെല്ലൂ.. ഒരു പെണ്ണ് കാണൽ ഉണ്ടെന്ന് ഉച്ചക്ക് ഉമ്മ വിളിച്ച