സഞ്ജീവനി ""ശ്രുതി ആ ഹെയർ പിൻ ഇങ്ങെടുക്ക് "" ""ഇതുവരെ കഴിഞ്ഞില്ലേ..? മുഹൂർത്തം ആകാറായി. വേഗം ആയിക്കോട്ടെ.... "" ""ദാ ഇപ്പൊ കഴിയും.. "" കല്യാണപ്പെണ്ണിനെ അണിയിരുക്കുന്ന തത്രപ്പാടിലാണെല്ലാവരും. ചുറ്റിനുമുള്ള ആളും ബഹളവും തിരക്കുമൊന്നും അവളെ ബാധിച്ചിരുന്നതേ ഇല്ല. ബാധിക്കാനായി അവൾ ശ്രദ്ധിച്ചില്ല എന്നതാണ് സത്യം. പാവ കണക്കെ എല്ലാത്തിനും നിന്ന് കൊടുക്കുമ്പോഴും കല്യാണിയുടെ മനസ് നൂല് പൊട്ടിയ പട്ടം പോലെ പാറി നടന്നിരുന്നു. ********* ""സഞ്ജു വേട്ടൻ ഫസ്റ്റടി