അടുത്ത നിമിഷം പിന്നിൽ നിന്നവന്റെ നെഞ്ചിൽ ബുള്ളേറ്റുകൾ പതിച്ചു. ഒരു അസുര ചിരിയോടെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവൻ പുറത്തേക്ക് കടന്നു. ഫ്രണ്ടിൽ ദീപനും, കാർത്തിക്കും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. രുദ്രൻ പുറത്തേക്കിറങ്ങിയതും ഇരുവശത്തും നിന്ന ദീപന്റെയും, കാർത്തിക്കിന്റെയും കൈയിൽ ആ ഗണുകൾ കൊടുത്തു. അവൻ മുന്നോട്ട് നടന്നു ഇരുവശത്തും ദീപനും കാർത്തിക്കും. രുദ്രൻ റിയർ ഡോർ തുറന്ന് അകത്തേക്ക് കയറി. ദീപനും, കാർത്തിക്കും കാറിൽ കയറി. അവർ അവിടെ നിന്ന് നേരെ സേവിയറിന്റെ വീട് ലക്ഷ്യമാക്കി നീങ്ങി. N.T. STREET. സേവിയറിന്റെ വില്ലക്ക് മുന്നിൽ ഒരുപാട് ആളുകൾ തിങ്ങ