ആഷികിന്റെ മൊഞ്ചത്തി (part 3) _________________________ _ടീച്ചർ അവർക്ക് അനുവാദം നൽകി അവർ ക്ലാസ്സ് മുറിയുടെ ഇടതു വശത്തെ മൂന്നാമത്തെ ബെഞ്ചിൽ വന്നിരുന്നു. അവളോട് ടീച്ചർ self introdaction നടത്താൻ പറഞ്ഞു. ഞാൻ ആസിയ ഞാൻ മുൻപ് പഠിച്ചത് g.m. u. P. സ്കൂൾ ഇടവയിൽ ആണ് എന്റ വിട്ടിൽ ഉമ്മ ഉപ്പ ഒരു അനിയൻ ഉണ്ട് എന്നൊക്കെ പറഞ്ഞു നിർത്തി. ആ സമയത്തും ഞാൻ അവളുടെ മുഖത്ത് തന്നെ നോക്കി ഇരുന്നു പോയി. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി ഒരു ദിവസം രാവിലെ ക്ലാസ്സ് മുറിയുടെ വരാന്തയിൽ ആസിയ നില്കുന്നു അവളുടെ ആ നിൽപ്പിൽ തന്നെ അറിയാം എന്തോ പന്തിക്കേടുള്ളത് പോലെ തോന്നിയ ഞാനും എന്റ കൂട്ടുകാരും അവളെ മൈന്റ് ചെയ്യാതെ അവളുടെ അ