ആഷികിന്റെ മൊഞ്ചത്തി (part6) _________________________ _ഞാൻ വിട്ടിൽ തിരിച്ചെത്തി പണ്ടത്തെ കാര്യങ്ങൾ ഓക്കേ എന്റ മനസിലേക്ക് കടന്ന് വരാൻ തുടങ്ങി 8 ക്ലാസ്സിൽ പഠിക്കുന്നത് മുതലേ ഞാൻ ഡയറി എഴുതുന്ന ഒരു സ്വഭാവ കാരനായിരുന്നു വീട്ടിൽ വന്നു കയറി കുളിച് ഫ്രഷ് ആയിഞാൻ എന്റ പഴയ ഓർമ്മകൾ സൂക്ഷിച്ചു വെച്ചിരുന്ന എന്റ ഡയറികൾ ഓരോന്നായി പരിശോധിക്കാൻ തുടങ്ങി എന്റ പ്രണയം ഞാൻ വീണ്ടും ഓർത്തെടുക്കാനായി ഞാൻ എന്റെ ഡയറികൾ തിരഞ്ഞു അവസാനം ആ ഡയറി എന്റ കരങ്ങളിൽ കിട്ടിയപ്പോൾ തന്നെ എന്റ മനസ്സും ശരീരവും ആ 8 ക്ലാസിലെ കുട്ടിയെ പോലെ ആയി അങ്ങനെ ഞാൻ ഓരോ പേജുകളും വായിച്ചു പഴയ ഓർമകളിലേക്ക് പോയ അവസ്ഥയിൽ ആസിയ എന