Aksharathalukal

Aksharathalukal

❤️EGO v/s LOVE❤️ - 1

❤️EGO v/s LOVE❤️ - 1

4.7
2.3 K
Comedy Drama Love Suspense
Summary

❤️EGO v/s LOVE ❤️          Part _1   നീ പോടീ മരപ്പട്ടി... "   "നീ പോടാ മാക്രിതലായ "   "മാക്രിതലയൻ നിന്റെ മറ്റോനാടീ"   "ആ തലയനെ തന്നെയാ വിളിച്ചേ "   "ജുബീ...... ഇതുവരെ കിടന്നില്ലേ നീ?  നാളെ നേരത്തെ എണീക്കണ്ടേ.. ഒറക്കിളക്കണ്ട"   ഉമ്മ ഡോർ തുറന്നു പറഞ്ഞതും ഞാൻ ആ മാക്രിതലയന് കൊറേ പുച്ഛത്തിന്റെ ഇമോജി സെന്റി ഫോൺ എടുത്തു വെച്ചു.  അല്ലേൽ എന്റെ മാതാജി എന്നെ വെച്ചേക്കത്തില്ല.     അല്ല നിങ്ങക് ഞാൻ ആരാ എന്നൊക്കെ അറിയണ്ടേ?     എന്റെ പേരാണ്  "NAISHA JUBIN" എല്ലാവരും ജൂബി  എന്ന് വിളിക്കും .   ഇപ്പോ ഞാൻ കുറച്ചു നേരത്തെ തല്ലുകൂടിയാവനാണ് എന്റ