ആഷികിന്റെ മൊഞ്ചത്തി (part7) __________________________ സ്കൂൾ ജീവിതത്തിൽ നമ്മുക്ക് എല്ലാർക്കും കാണും യുത്ത് ഫെസ്റ്റിവൽ എന്നാ സുന്ദരമായ ഒരു ഓർമ അങ്ങനെ നമ്മുടെ സ്കൂളിലും യൂത്ത് ഫെസ്റ്റിവലിന്റെ ഡേറ്റ് തീരുമാനിച്ചു ഓഗസ്റ്റ് 8 തിയതി ആണ് നമ്മുടെ സ്കൂൾ ഫെസ്റ്റിവൽ അത് കൊണ്ട് നമ്മുടെ ക്ലാസ്സിൽ നിന്നും കുട്ടികൾ പങ്ക് എടുക്കണമെന്ന് കവിത ടീച്ചർ പറഞ്ഞപ്പോൾ ഒരുരുത്തരും അതിന്റെ തായ തിടുക്കത്തിൽ ഓരോ ഇനങ്ങളിലും പേര് കൊടുത്തു എന്നാൽ ഞാൻ മാത്രം ഒന്നിലും പങ്കെടുക്കാൻ തയാറാകാതെ മാറി നിൽക്കുന്ന കണ്ട് കവിത ടീച്ചർ ചോദിച്ചു എന്താ ആഷിക്കേ നീ ഒന്നിനും പങ്കെടുക്കുന്നില്ലേ ഇല്ല ടീച്ചർ കല വ