Aksharathalukal

Aksharathalukal

Because of you - 1

Because of you - 1

5
1.3 K
Drama Love Suspense Thriller
Summary

Because of you Part 1  "റമീ  നീ ചുമ്മാ കളിക്കാൻ നിൽക്കല്ലേ. കൈ താടാ പൊട്ടാ " "തരാൻ സൗകര്യം ഇല്ലെടി. നിന്നോട് ആരാ പറഞ്ഞെ ഇതിലെ കേറി വരാൻ. മര്യാദക് കോണിപടി കേറി വന്നാൽ പോരേ " "എടാ ഐ ബ്ലഡ്‌ ഇല്ലാത്ത സാധനമേ നീ ഇപ്പോൾ കൈ തന്നില്ലേൽ ഞാൻ ഇവിടുന്നു വീഴും ഡാ" "വീഴട്ടെ, നീ എന്തിനാ ഇതിലെ കേറി വന്നത്. ആദ്യം അത് പറയ് " "അത് നിന്റെ ലണ്ടനിൽ നിന്നു വന്ന ഗ്രാൻഡ്മാജി ഇല്ല്യേ അതിനേ പേടിച്ചിട്ടാടാ. " "ഓഹോ എങ്കിൽ നിന്റെ കാര്യം തീരുമാനം ആയി വല്ലുമ്മ ദേ നിന്നേം അനേഷിച്ചു പുറത്തിറങ്ങിയിട്ടുണ്ട് ഇനി നീ ഇങ്ങനെ തൂങ്ങി കെടുക്കുന്നത് കണ്ടാൽ അത് മതി." "ഏഹ് അത് എന്തിനാ എന