❤️EGO v/s LOVE ❤️ Part -3 പാൽ ഗ്ലാസും കയ്യിൽ പിടിച്ചു ഞാൻ ഏണി പടികൾ കയറാൻ തുടങ്ങി. "ഓഹ് ആരാണ് ഈ ഗ്ലാസ് നിറയെ പാൽ ഒഴിച്ചത് 😬. ഇതിപ്പോ ഞാൻ മേലെ എത്തുമ്പോയേക്ക് ഇത് മുഴുവൻ തുളുമ്പി പോവുമല്ലോ🤧" പാൽ തുളുമ്പാതെ പതുക്കി എങ്ങനെയൊക്കെയോ കോണി കയറി ഞാൻ റൂമിന്റെ ഡോറിന്റെ മുന്നിൽ വന്നു നിന്നു. ഒന്ന് ശ്വാസം എടുത്തു. ഡോറിന്റെ ലോക്ക് തിരിക്കാൻ ആയി കൈ വെച്ചെങ്കിലും തിരിച്ചെടുത്തു . "പടച്ചോനെ ആ മരപ്പട്ടി ഇന്ന് വല്ല ബാലൻ കെ നായർ എങ്ങാനും ആവോ 🤔. ഏയ് അതിന് ചാൻസ് ഇല്ല എന്നാലും... 🧐" മനസ്സിൽ ന്തൊക്കെയോ അലോയ്ച് കൂട്ടി ഞാൻ ഒന്നും ഉണ്ടാവൂല