പാർട്ട് 19 കണ്ണൻ അല്ലാതെ തൻ്റെ ജീവിതത്തിലും ആരും ഉണ്ടാകില്ല എന്ന് അവളും ഉറപ്പിച്ചിരുന്നു........ അവൻ്റെ വേദന അവളെ കുത്തി നോവിച്ച് കൊണ്ടിരുന്നു....... അവന് താങ്ങായി കൂടെ നിൽക്കാൻ വെമ്പുന്ന മനസ്സും ആയി അവളും ഉറക്കത്തെ പുൽകി..... ************************************** പിറ്റേന്ന് രാവിലെ സചൂ എണീറ്റപ്പോൾ ഉണ്ണിയെ റൂമിൽ കണ്ടില്ല....അവള് ഒന്ന് ക്ലോക്കിലേക്ക് നോക്കി....7മണി കഴിഞ്ഞു......പിന്നെ ഒക്കേം പെട്ടന്ന് ആയിരുന്നു ചാടി എഴുനേറ്റു പോയി കുളിച്ച് തഴോട്ടെക്ക് വിട്ടു.... അവർ ഓകെ എന്ത് കരുതും എന്നോർത്ത് അവൾക് പേടി തോന്നി...... നേരെ അടുക്കളയിലേക്ക് വച്ച് പിടിച്ചു.... അവിടെ അമ്മയും ഏട്ടത്തിയുടെ പണിയ