... മുറിയിലെങ്ങും ലയയെ കാണാതെ നോക്കിയപ്പോഴാണ് ബാൽക്കണിയിലേക്ക് ഉള്ള വാതിൽ തുറന്ന് കിടക്കുന്നത് അനന്തൻ ശ്രെദ്ധിക്കുന്നത്.. ബാൽക്കണിയിലേക്ക് ഇറങ്ങിയ അവൻ കാണുന്നത്.. നിലാവെളിച്ചത്തിൽ തണുത്ത കാറ്റിൽ ലയിച്ചിരുന്ന് ഊഞ്ഞാലാടുന്നവളെയാണ്.... ഒരു നിമിഷം അവൻ നോക്കി നിന്ന് അവളുടെ അരികിൽ പോകുമ്പോൾ അവന് ചുറ്റും അവിടെ പൂത്തുനിൽക്കുന്ന മുല്ലപ്പൂവിന്റെ സുഗന്ധം ഉള്ള ഒരു കാറ്റ് അവനെ തഴുകി പോയി കുറച്ച് നേരം അവിടെ ഇരുന്ന് ....അവളെയും വിളിച്ച് കൊണ്ട് മുറിയിലേക്ക് പോയി..സമയം ഏറെ വൈകിയതിനാലും യാത