Aksharathalukal

Aksharathalukal

🔱۞🔮അരുദ്ര🔮۞🔱 - 1

🔱۞🔮അരുദ്ര🔮۞🔱 - 1

4.5
1.9 K
Comedy Horror Love Thriller
Summary

എന്റെ ആദ്യത്തെ ഹൊറർ story സംരഭം ആണ്😌 ഒരു try മാത്രം😁         "നേരം പരപര പോലർന്ന് വന്ന ഒരു ദിവസം.. ഞാൻ ഒരു സ്വപ്നം കണ്ട്" അതാണ് ഈ കഥ എഴുതാൻ കാരണം. പിന്നെ ഇതിൽ ഉള്ള കഥാപാത്രങ്ങൾ ചിലർക്ക് ജീവിച്ചിരിക്കുന്നവരുമായി സാമ്യം തോന്നിയാൽ സ്വാഭാവികം.. കാരണം ഞാൻ കാണുന്ന സ്വപ്നങ്ങൾ ആണ് ന്റെ ഓരോ കഥയും..ഇതും അതുപോലെ അതന്നെ ഞാനും ന്റെ കൂട്ടുകാരും ഞങ്ങളുടെ അലമ്പ് സ്വഭാവവും😌അപ്പോ തൊടങ്ങിയാലോ.. "🙏ന്റെ ഡിങ്കഭഗവാനെ കാത്തോളണേ.. കോഴി മുത്തപ്പാ കഥ കയ്യിന്ന് പോവല്ലേ🙏" ആദ്യം ഞാൻ കുറച്ചു കാര്യം ഒക്കെ പറഞ്ഞു തരാം എന്നിട്ട് കഥ.. ❇️എനിക്ക് horror എഴുതി പരിചയം ഇല്ല ന്റെ കഥ വായിച്ചവ