Aksharathalukal

Aksharathalukal

ലയ🖤 -5

ലയ🖤 -5

4.5
2.8 K
Fantasy Love
Summary

ഇത്തിരി അകലത്തിൽ വന്നു നിന്നയാൾ   ഒന്ന് ചുമച്ചു.. അവൾ അയാളെ  ഒന്ന് തിരിഞ്ഞ്   നോക്കി... പിന്നെ കേട്ടു ശാന്തമെങ്കിലും ദൃഢമായ ആ ശബ്ദം.... "എന്താ തന്റെ പേര് ".... അവൾ ഒന്ന്  സംശയിച്ചു.... എന്നിട്ട്  വിക്കി    വിക്കി പറഞ്ഞു... "സ്.. സ്‌മൃതിലെയാ.. അത് പറയുമ്പോൾ അവൾ    അയാളെ  ആകെ   ഒന്ന് വീക്ഷിച്ചു... അത്യാവശ്യത്തിനു നീളം... മെലിഞ്ഞിട്ടാണ്...    ഇരുനിറം....ഗൗരവത്തിൽ ഉള്ള  മുഖം... "ഈശ്വരാ    ഏതാ ഇയാൾ..." അപ്പോഴേക്കും അടുത്ത  ചോദ്യം എത്തി.. വീട്ടിൽ    ആരൊക്കെ   ഉണ്ട്... അവൾ ഒന്ന്  അയാളെ തിരിഞ്ഞ്   നോക്കി.. തന്നിൽ ദൃഷ്ടിയുറപ്പിച്ചു