✍️ ✰⎶⃝༎🅲ʀᴀᴢʏ 🅶ɪʀʟ Part 8 (ഫൈസി) "ടാ സംഭവം എന്താ.ആരാ കൊന്നതെന്ന് മനസ്സിലായൊ" "ആർക്കറിയാം ആരാ ചെയ്തതെന്ന്.വല്ലാത്ത തലവേദന ആണ് ഈ കേസ്"റൈനു(റൈഹാൻ ആണ് റൈനു). "തെളിവ് ഒന്നും ഇല്ല്യേ"അക്കു. "ഇല്ല്യടാ.ഒരു തെളിവ് പോലും ഇല്ല്യാതയാ കൊന്നത്"റൈനു. "ഇവർ രണ്ടാളും തമ്മിൽ എന്താ ബന്ധം"കാർത്തി. "അറീല അന്വേഷിക്കണം"റൈനു. "ഈ തലവേദന ഒക്കെ കഴിഞ്ഞ് ഇജ്ജ് എന്ന ഫ്രീ ആവ"ഷാലു. "ഇത് ഇനീം ഇണ്ടാവോന്ന് പടച്ചോൻക്കറിയാം.എന്തൊക്കൊ ദുരൂഹത ഉണ്ട്🤔. ഇപ്പൊ അടുത്തൊന്നും ഫ്രീ ആവൂല.ടാ ഫൈസി അന്റെ പെണ്ണ് എവടെ"റൈനു. "ഓൾ ഇപ്പൊ കാന്റീനിൽ പോയിക്ക്ണ്.വാ നമ്മക്ക് അങ്ങ