Aksharathalukal

Aksharathalukal

എന്നും നിൻ ചാരെ ❤💞❤4

എന്നും നിൻ ചാരെ ❤💞❤4

4.9
1.8 K
Love Others
Summary

എന്നും നിൻ ചാരെ ❤💞❤   "എന്താ ദേവ് ഇവിടെ നിന്നും ആകെ സൗണ്ട് കേട്ടത്."   അമ്മ മുറിയിലേക്ക് കടന്നു ദേവിനോടായി ചോദിച്ചു.   " അത് തനു, മോളെ കിടത്താൻ വന്നപ്പോൾ  പാറ്റ അത് കണ്ടവൾ ഒച്ചവെച്ചപ്പോൾ മോളും എഴുന്നേറ്റ്.. "   "മം..... അപ്പൊ നീ എന്തിനാ ബഹളം വെച്ചത്?"   ഒന്ന് ഇരുത്തി മൂളിയിട്ട് അമ്മ ദേവിനോട് ചോദിച്ചു.   "അത് ആ പാറ്റ എന്റെ ദേഹത്തു വീണപ്പോൾ ഒച്ച വെച്ചതാ.."   ദേവ് പറഞ്ഞതും അമ്മ വീണ്ടും ചോദിച്ചു..   "അതിനു എന്റെ മോനു എന്നുതൊട്ടാണ്   പാറ്റയെ പേടിയായി തുടങ്ങിയത് 🤨🤨"   "ശോ.. ഈ അമ്മ... 😒😒.. ഞാൻ പണ്ടേ പറയാറില്ലേ ക

About