❤ ആദി രുദ്ര ❤ 💫💫💫💫💫💫💫💫💫💫 ©Copyright Protected 💫💫💫💫💫💫💫💫💫💫💫💫 ❤ആദി എന്ന് വിളിപ്പേരുള്ള "ആദി രുദ്ര " മംഗലത്തു വീട്ടിൽ ആനന്ദിന്റെയും ജ്യോതിയുടെയും യുടെയും മകൾ..... നമ്മുടെ നായിക ❤ആദി രുദ്ര 🔥 നായകനെ വഴിയെ പരിചയപ്പെടാം 🥰 ❤❤❤❤ 💫എല്ലാവർക്കും കൗതുക വാർത്തയിലേക്ക് സ്വാഗതം 💫 ജനിച്ചയുടൻ കരയുന്ന കുട്ടികളെ നമ്മളെല്ലാരും കണ്ടിട്ടുണ്ട് എന്നാൽ ജനിച്ചയുടൻ ചിരിക്കുന്ന കുട്ടിയെയോ ഇനി ചിരിച്ചോണ്ട് കരയുന്ന കുട്ടിയെയോ... വിശ്വസിക