Aksharathalukal

Aksharathalukal

ശിവനന്ദം ❤4

ശിവനന്ദം ❤4

4.5
3.2 K
Fantasy Horror Love Thriller
Summary

മാണിക്യശേരി മനയിലേക്കോ? ആരാ അവിടുത്തെ? "അവിടുത്തെ ദേവപ്രതാപ വർമ്മയുടെ മകൻ ആണ്  'അനന്ദ് ദേവ് പ്രതാപ് വർമ്മ '. "ആഹാ അപ്പോ മാണിക്യശ്ശേരിയിലെ കൊച്ചു തമ്പുരാൻ അന്നാലേ " "അങ്ങനെയും പറയാം  ഞാൻ ചെറുപ്പത്തിൽ വന്നതാണ്  ഇവിടെ പിന്നീട് വരാൻ സാധിച്ചിട്ടില്ല. ഇന്നി ഇപ്പോ കുറച്ചു നാൾ കാണും " "ഓരോന്നിനും അതിന്റെതായ സമയം ഉണ്ടലോ. വരണ്ടപ്പോൾ വന്നാലേ പറ്റു." അയാൾ പലതും മനസ്സിൽ കണക്കുകുട്ടി കൊണ്ട് പറഞ്ഞു. "വരു അനന്ദ്  വിശ്രമിക്കാൻ ഉള്ള മുറി മുകളിൽ ആണ്"  അനന്ദ് അയാളോടൊപ്പം മുകളിലേക്കു നടനു.  നല്ല യാത്ര ഷീണം ഉള്ളതുകൊണ്ട് അനന്ദ് പെട്ടന്നു തന്നെ ഉ