"Lilly" "Don't talk to me, jo." "This is just a joke" "I didn't like your joke." അവന്റെ കയ്യിലെ ജാക്കറ്റ് വാങ്ങി കരയിലെ പാറക്കെട്ടിനു അടുത്തായി വിറയലോടെ ലില്ലി ചാഞ്ഞിരുന്നു. സോറി പറയാൻ വന്ന ജോയെ അവൾ ദേഷ്യ ഭാവത്തിൽ നോക്കി. എന്നാൽ ഇരുവരെയും ശ്രദ്ധിച്ചു രണ്ട് കണ്ണുകളിൽ പക ആളിക്കത്തിയിരുന്നു. കുറച്ചു കഴിഞ്ഞതും അവൾ അവിടെ നിന്നെഴുന്നേറ്റു. ജോ ഒന്നും മിണ്ടാതെ അവളെയും കൊണ്ട് മോട്ടോർ ബൈക്കിൽ കയറി വീട്ടിലേക്ക് വന്നു. നനഞ്ഞു വിറയലോടെ വരുന്ന ലില്ലിയെ കണ്ടു സേറ അത്ഭുതപ്പെട്ടു. കാര്യമെന്താണെന്ന് ചോദിക്കുന്നതിന് മുന്നേ തന്നെ ലില്ലി വുഡൻ ഹൗസിലേക്ക് തിരികെ പോകാമെന്നു പറഞ്ഞു ശാഠ്യം പി