എൻ ജീവിതമാകുന്ന കറുത്ത കരിവളകൾ ഒരുനാൾ...... നിലത്തുവീണ് ചിന്നഭിന്നം ആകും...... അന്ന് അതിൽ നിന്നും ഒഴുകുന്ന രക്തത്തിന് കറുത്തനിറം ആയിരിക്കും.......... ആ കറുത്ത മഷിയെ ഞാനെൻറെ പേനക്കുള്ളിൽ ആക്കും എന്നിട്ട് ചുക്കിച്ചുളിഞ്ഞ ശരീരമാകുന്ന കടലാസിൽ ഞാനിങ്ങനെ പകുത്തു വയ്ക്കും........ "അല്ലയോ ബാംസുരി" എന്നിലെ വസന്തത്തിൻറെ തിരി അണഞ്ഞിരിക്കുന്നു...... ഇനിയുള്ളത് ഇരുട്ടിൻറെ അന്ധകാരത്തിൽ പൂക്കുന്ന പാലയും, ശവനാറികളും ആണ്....... അതിൽ ഒരു പൂ ഞാൻ നിൻറെ ഒഴുകുന്ന ചുരുൾമുടിയിൽ ചൂടാം.... പകരം നീ എൻറെ കല്ലറയിൽ എൻറെ ഇടനെഞ്ചിൽ ഒരുപിടി പ്രണയം മണക്കുന്ന റോസാപ്