❤️പ്രണയശ്രാവണാസുരം❤️ Part-5 അമീന 📝 🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋 കുതിച്ചു വരുന്ന വാഹനം കണ്ട് ഒന്ന് ചലിക്കാൻ പോലുമാകാതെ തറഞ്ഞു നിന്നതും..... പൊടുന്നനെ ന്റെ കയ്യിൽ മറ്റൊരു കൈ പിടിച്ചു വലിച്ചു മാറ്റിയതും...... ന്നെയും മറികടന്നു ആ വാഹനം മുന്നോട്ട് കുതിച്ചു പാഞ്ഞു പോയതും...... ഉയർന്നു പൊങ്ങിയ നെഞ്ചിടിപ്പോടെ ന്റെ കയ്യിലായി പിടിച്ച ആ കൈകളുടെ ഉടമയിലേക്ക് നോക്കിയതും പകച്ചു പോയി..... എബി സാർ..... ന്ന് മനസ് മന്ത്രിച്ചതും....ആ നിമിഷം ന്റെ കണ്ണുകൾ തിരഞ്ഞത് ആ അസുരനെ ആയിരുന്നു...... ഇവന്റെ കൂടെ അവനും ഉണ്ടേൽ......ന്നെ വെറുതെ വിടില്ല....ഈ രാത്രി ന്റെ സുരക്ഷ എനിക്