❣ നിൻ നിഴലായ് ❣ ✍ കുറുമ്പി 🧚🏻♀️ Part_2 ★★★★★★★★★★★★★★★★★★★★ ഇങ്ങനൊരു indro തന്നത് വെറുതെയാട്ടോ .എന്റെ കഥയല്ലേ നായകന് 😎 ഇത്തിരി ബിൽഡപ്പൊക്കെ ഇരിക്കട്ടെന്ന്. വല്ല ആവശ്യവും വന്നാലോ.😁 നിങ്ങളോട് സംസാരിച്ച് സമയം പോയി. ഇനീം വൈകിയാൽ നമ്മളെ പോരാളി ഒരു വരവങ്ങ് വരും. വെറും വരവല്ല ഒരൊന്നന്നര വരവ്. വെറുതെയെന്തിനാ രാവിലെ തന്നെ നമ്മടെ ഇന്ദിരമെന്റെ ഹാൻഡിന് ജോബ് കൊടക്കണേ .😁 പിന്നെ നേരെ പോയി ഫ്രഷ് ആയി താഴേക്ക് ചെന്നു. "ആ എണീറ്റോ , ഇല്ലേ ഞാൻ അങ്ങട്ട് വരാൻ നിക്കെര്ന്നു."അമ്മ "അതാ ഞാൻ എപ്പഴും പറയല് ഇവടെ അമ്മേയോട് സ്നേഹം എനിക്ക് മാത്രേ ഒള്ളുന്ന് അതോണ്ടല്ല