"ചേച്ചി ഞാൻ പോകാന് ഉമ്മയെ നോക്കണേ " "ഞാൻ നോക്കിക്കോളാം മോളെ. മോൾ പോയിവ. പണിയൊക്കെ കഴിഞ്ഞില്ലേ " "ആ ചേച്ചി, ബൈ....." ( ഹായ്, ഞാൻ ജഹാന ഷാജഹാൻ. എനിക്ക് എന്ന് പറയാൻ ഒരു ഉമ്മ മാത്രോളും. ഇപ്പോൾ ഞാൻ സംസാരിചേ മീനാക്ഷി. ചേച്ചിടെ വിട്ടിൽ ഞൻ ജോലിക് പോയിട്ടാണ് ഞാൻ പടിക്കുനെ. അവിടെ മാത്രല്ല പലവീ ടുകളിലും പോകുണ്ട്. മീനാക്ഷി ചേച്ചിടെ വീടിന്റെ അടുതന്നെ അവരുടെ ഒരു വാടകവീട്ടിലാണ് ഞങ്ങൾ താമസികുനെ.ഉമ്മ കിടപ്പിൽ ആയിട്ട് ഇപ്പോൾ 20 വർഷം ആയി.ബാക്കി പിന്നെ പറയാം ഞാൻ കോളേജിൽ എത്തി ) " ഡി ഒന്നു നിന്നെ നീ ഏതാ അത്യായിട്ടാണലോ നിന്നെ ഇവിടെ കാണുന്നേത് നീ പുതിയ അഡ്