Aksharathalukal

Aksharathalukal

മീനാക്ഷി 9

മീനാക്ഷി 9

4.5
22.7 K
Classics
Summary

✍️Aswathy Karthika ✍️   അവര് വന്ന് സംസാരിച്ചു കഴിയുമ്പോൾ അച്ഛൻ പോകാൻ പറയുമോ...    ഇന്നുവരെ അച്ഛനെ എതിർത്ത് സംസാരിച്ച് ശീലവും ഇല്ല....   എന്ത് ചെയ്യും എന്ന് ആലോചിച്ചിട്ട് ഒരു പിടിയും ഇല്ല....    കാറിലിരുന്ന് ഓരോന്ന് ആലോചിച്ച് ആലോചിച്ച് വീട്ടിലെത്തിയത് മീനു അറിഞ്ഞില്ല                  🌹🌹🌹🌹🌹🌹🌹🌹   ഇറങ്ങു മോളെ വീടെത്തി....    കാറിൽ നിന്നിറങ്ങുമ്പോൾ ഒരുപാട് നാള് എവിടെ ഒറ്റപ്പെട്ടുപോയ ഒരു കുട്ടി തിരിച്ചു വീട്ടിൽ എത്തി സ്വന്തം അച്ഛന്റെയും അമ്മയുടെയും അടുത്തെത്തിയ പോലെയാണ് തോന്നിയത്......   വീടിനുള്ളിലേക്ക് കയറുമ്പോൾ മനസ്സിൽ വീണ്ടും ഒരു