Aksharathalukal

Aksharathalukal

സ്നേഹ പ്രകാശം പരത്തുന്ന സൗഹൃദം

സ്നേഹ പ്രകാശം പരത്തുന്ന സൗഹൃദം

5
321
Biography Inspirational Love
Summary

സ്നേഹം പരത്തുന്ന സൗഹൃദം....     കുറച്ചു വർഷങ്ങൾക്കു മുൻപ് കോട്ടയത്തിനടുത്ത് ഒരു സ്ഥലത്ത് കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിൻെറ ഭാഗമായി ഏകദേശം ആറു മാസത്തോളം സഹകരിക്കാൻ ഇടയായി.അവിടെ വച്ചാണ് ഞാൻ മെൽവിനെ പരിചയപ്പെടുന്നത്. അവിടെ ചെന്നപ്പോൾ  അധികാരികൾക്കും സഹപ്രവർത്തകർക്കും കുട്ടികൾക്കും എല്ലാം ഒരു പോലെ നന്മ മാത്രം പറയാൻ ഉണ്ടായിരുന്ന ഒരു യുവാവ്- അതായിരുന്നു മെൽവിൻ. ഞാനുമായിട്ടും പെട്ടെന്ന് സൗഹൃദത്തിലായി. അല്പം വിവരം കൂടി ഉള്ള കൂട്ടത്തിൽ ആയതുകൊണ്ട് എനിക് അവൻ വലിയ സഹായം ആയിരുന്നു.ഉള്ളിൽ ഒത്തിരി നന്മയുള്ള ഒത്തിരി സ്വപ്നങ്ങൾ ഉള്ള ,കഴിവുകൾ ഉള്ള&nbs