മോൾ ഇങ്ങിനെ ഇവിടെ തന്നെ ചടഞ്ഞു കൂടി ഇരിക്കാതെ പുറത്തേക്കിറങ്ങുമ്പോൾ നിനക്ക് എന്തെങ്കിലും മേടിക്കാൻ ഒക്കെ ഉണ്ടെങ്കിൽ അതൊക്കെ മേടിച്ചിട്ട് പോരെ... ആ അച്ഛാ... ഞാനും ചേട്ടനും കൂടി ഇന്ന് പുറത്തു പോകുന്നുണ്ട് ചേട്ടന് ലീവ് ആണ് ഇന്ന്..... അത് നന്നായി മോളെ ഒന്ന് മനസ്സ് ഫ്രഷ് ആയിട്ടു വാ.... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ അന്നത്തെ ദിവസം മുഴുവൻ മാധവ് മീനുവിനെ കൊണ്ട് പുറത്തൊക്കെ കറങ്ങി..... അവൾക്ക് ആവശ്യമുള്ള സാധനങ്ങൾ ഒക്കെ അവൻ തന്നെ മേടിച്ചു കൊടുത്തു...... ഓരോ നിമിഷവുംമീനു ആസ്വദിച്ചു............. ഒരുപാട് നാളുകൾക്ക് ശേഷം