Aksharathalukal

Aksharathalukal

 നീ മാത്രം🌸 - 1

നീ മാത്രം🌸 - 1

4.7
1.1 K
Classics Drama Love Others
Summary

* നീ മാത്രം🌸 *!{𝟷}  _*𝚂𝚑𝚘𝚛𝚝 𝚂𝚝𝚘𝚛𝚢*_ _*✍️𝑨𝒚𝑺𝒉𝒂 𝑭𝒂𝑯𝒍𝒂•♡❤️* _________ * സഖാവേ നിൻ കൈ പിടിച്ചാ വീഥിയിലൂടെ നടന്നു തീർക്കണമെനിക്ക്....* *ഞെട്ടറ്റു വീണ ഓരോ പൂക്കളും നമ്മുടെ പ്രണയത്തിൽ അലിഞ്ഞു ചേരണം..* *കുസൃതിയോടെ തഴുകി വരുന്ന തെന്നലിൽ നിന്റെ നെഞ്ചിൽ മുഖമൊളിപ്പിക്കണം....* *കടും ചുവന്ന ഗുൽമോഹർ പൂക്കളെക്കാൾ വീര്യമുള്ള രക്തം എന്നുള്ളിൽ നിൻ നാമം കോറി വരഞ്ഞേക്കുന്നു സഖാവെ...* *എൻ ഹൃദയം തുടി കൊള്ളുന്ന പോലും നിനക്കു വേണ്ടിയാ.... നീ നെഞ്ചോട് ചേർത്ത ചുവപ്പിൽ ഒരംശമായി മാറാനെങ്കിലും എന്നുള്ളം തിടുക്കം കൂട്ടുവാ....* *ആ ഹൃദയത്തിൽ എനിക്കൊരു സ്ഥാനമില്ലേ സഖാവെ... അതാർക്കും പകുത്തു