Aksharathalukal

Aksharathalukal

യുദ്ധത്തിന്റെ വഴിയെ മക്കൾ പോകുന്നു

യുദ്ധത്തിന്റെ വഴിയെ മക്കൾ പോകുന്നു

5
472
Others
Summary

   അമ്മ തൻ നെഞ്ചിൽ കിടന്നവൻ യുദ്ധം കണ്ടു വളർന്നു,     ചോര തെറിച്ച വഴികളിലൂടെ അവൻ പിച്ചവെച്ചു.     ശവകൂനകല്കു അരികിൽ ഇരുന്നവൻ അന്നം കഴിച്ചു,    രാത്രിയുടെ ശൂന്യതയിൽ ഉറക്കമില്ലതെ ഇരുന്നു.      വെടികൊണ്ട് ചിതറിയ അമ്മതൻ നെഞ്ചിൽ കെട്ടിപിടിച്ചു     കരഞ്ഞവൻ  ദിവസങ്ങളോളം,     ആരോ പിടിച്ചു എഴുന്നേൽപിച്ചു  അന്നം നല്കി     ആയുധം  നല്കി....    യൗവനം അവനെയും യുദ്ധത്തിന്റെ വഴിയിലെതിച്ചു    ജന്മനടിനായി അമ്മയ്ക്കായി  അവനും തോക്കെടുത്ത്    പലകുറി തോറ്റ പൂർവികർക്കു വേണ്ടി  അവൻ ആയുധവുമായ