Aksharathalukal

Aksharathalukal

*എന്റെ പ്രണയം* (ഭാഗം 7)

*എന്റെ പ്രണയം* (ഭാഗം 7)

4.6
12 K
Fantasy Love Others
Summary

ആമി ഒന്ന് ക്ഷമിക്കെടി എന്നോട്.... അഭി കുറച്ചു കെഞ്ചിക്കൊണ്ട് പറഞ്ഞു. മ്മ്മ് ക്ഷമിക്കാം.... അതിന് മുൻപ് എനിക്ക് അറിയണം എന്തിനാണ് എന്നെ പറ്റിച്ചതെന്ന്.... ആമി കുറച്ചു കടുപ്പിച്ചു പറഞ്ഞു. ഹ്മ്മ് പറയാം 😊.... അഭി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. അവൻ എന്താണ് പറയാൻ പോകുന്നത് എന്ന് അറിയാനായി ആമി ആകാംഷയോടെ കാത്തിരുന്നു ❤.... അഭി പറയാൻ ആരംഭിച്ചു.... എനിക്ക് നിന്നെ പണ്ടുമുതലേ ഇഷ്ട്ടമായിരുന്നു ആമി.... പക്ഷെ അത്‌ പ്രണയമാണെന്ന് ഞാൻ മനസ്സിലാക്കാൻ വൈകി ❤.... നീ നവിയോട് കൂടുതൽ അടുപ്പം കാണിച്ചപ്പോൾ ഞാൻ കരുതി നീയും അവനും തമ്മിൽ ഇഷ്ടത്തിലാണെന്ന്. അഭി അത്‌ പറഞ്

About