Aksharathalukal

Aksharathalukal

വേഴാമ്പൽ  - 1

വേഴാമ്പൽ - 1

4.2
14.5 K
Drama Fantasy Love
Summary

Part 1 ✍️ഇന്ദ്രാണി ‌കല്യാണി ഉറക്കത്തിൽ നിന്നും ഉണരുമ്പോൾ അവൾ ആരുടെയോ നിറയെ രോമമുള്ള നെച്ചിൽ തല വെച്ച് കിടക്കുവായിരുന്നു. അവൾ ആദ്യംഒന്ന് ഞെട്ടി പിന്നെ എന്തോ ഓർത്തപോലെ അവളുടെ കവിളുകളിൽ ചുവപ്പ് രാശിപടർന്നു...... കസിൻചേച്ചി കൃഷ്ണപ്രഭ രണ്ടാമത്തെ പ്രസവത്തിനായി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു വീട്ടിൽ ഉള്ള എല്ലാവരും ഹോസ്പിറ്റലിൽ ആണ് ഇപ്പൊ കൃഷ്ണ പ്രഭയുടെ മകൻ കൃഷ്ണജീവും അവളും മാത്രമേ ആ വീട്ടിൽ ഉണ്ടായിരുന്നുള്ളു. കല്യാണിയുടെ അമ്മ അവളെ പ്രസവിച്ചപ്പോയെ മരിച്ചിരുന്നു അച്ഛൻ ദുബായിൽ ഒരു കമ്പനിയിൽ വർക്കുചെയുന്നു അച്ഛമ്മയാണ് അവളെ നോക്കുന്നത് ഇപ്പൊ കല്യാണിയ