Aksharathalukal

Aksharathalukal

തെമ്മാടിച്ചെക്കന്റെ പ്രണയം.. ❤️❤️ - 4

തെമ്മാടിച്ചെക്കന്റെ പ്രണയം.. ❤️❤️ - 4

4.3
1.4 K
Fantasy Love
Summary

തെമ്മാടിച്ചെക്കന്റെ പ്രണയം......❤️❤️     സൂര്യ ഹൃദ്യയുടെ വീടിന്റെ മുന്നിലെ വഴിയിൽ കാർ നിർത്തിക്കൊണ്ട് അവളെ നോക്കി. "മ്മ്.. ഇറങ്ങിക്കൊ... " അവൻ അവളോട് പറഞ്ഞു. ഹൃദ്യ കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീർ തുടച്ചുക്കൊണ്ട് അവന്റെ കാറിൽ നിന്നും ഇറങ്ങി. "എന്നാൽ ശെരി.. ഇനി കോളേജിൽ വച്ചുകാണാം കേട്ടോ എന്റെ ഭാര്യേ.. "😉 സൂര്യ പുഞ്ചിരിച്ചുക്കൊണ്ട് ഹൃദ്യയോട് അത്രയും പറഞ്ഞിട്ട്..കാറും എടുത്തുക്കൊണ്ട് തിരിച്ചു പോയി. അവൾ നിറക്കണ്ണുകളോടെ അവൻ കാറോടിച്ചുക്കൊണ്ട് പോകുന്നതും നോക്കി കുറച്ചുനേരം അങ്ങനെ നിന്നു. ഹൃദ്യക്ക് ഇപ്പോഴും ഒന്നും വിശ്വാസിക്കാണോ അംഗീകരിക്കാന