ഹൃദയം ❤ നീ ആരാന്നാ ടീ.. നിന്റെ വിചാരം..കുറേ നാളായി സഹിക്കുന്നു.. ഇനി മേലാൽ എന്റെ കൺ വെട്ടത്തു കണ്ട് പോവരുത്.. ഇതൊക്ക എന്ത്... ഇതിനപ്പുറോം ചാടി കടന്നവളാണീ പ്രിയ... നല്ല അസ്സല് തെറി അവന്റെ വായിന്നു കേട്ടിട്ടും ഒരു ഉളുപ്പും ഇല്ലാതെ നിക്കാണ് പെണ്ണ്. ഇവളാണ് കഥാ നായിക പ്രിയ. ആടാർ ലവിലെ പ്രിയ വാര്യർ ഒന്നുമല്ലെങ്കിലും ഒരു ആന ചന്തം ഒക്കെ ഉണ്ട് എന്ന് പറയാം... പെണ്ണിപ്പോ ഒരു ട്രബിളിൽ പെട്ടു ഒരു deep ട്രബിൾ... എന്താണന്നല്ലേ... അവളൊന്ന് വീണു വേറെ എവിടേം അല്ല അവന്റെ ആ മിടിക്കുന്ന ഹൃദയത്തിൽ . എങ്ങനെ എന്നല്ലേ.... അന്ന് നടന്ന സംഭവ ബഹുലമായ ആ കഥ... അതിവിടെയാണ് സംഭവിച്ചത്. കോളേജി