Aksharathalukal

Aksharathalukal

ശ്രുതി......

ശ്രുതി......

4.4
8.8 K
Inspirational Others
Summary

വളരെ യാദൃശ്ചികമായാണ്  ബസ്സ്റ്റോപ്പിൽ വച് ശ്രുതിയെ ഞാൻ കാണുന്നത്. അതും വർഷങ്ങൾക്ക് ശേഷം......ആദ്യം പെട്ടെന്നു എനിക്ക് ആളെ മനസിലായില്ല. എസ്. എസ്. എൽ. സി എക്സാമിന്റെ റിസൾട്ട്‌ വന്നതിനു ശേഷം സർട്ടിഫിക്കറ്റ് വാങ്ങി വരുമ്പോഴാണ് അവളെ അവസാനമായി കണ്ട ഓർമ.....അവളുടെ ഭർത്താവിനോപ്പം...... ക്ലാസ്മേറ്റ് അല്ലെങ്കിലും ബാച്ച്മേറ്റ് ആയതുകൊണ്ട് മിക്ക ദിവസങ്ങളിലും ഇന്റർവെല്ലിനും ലഞ്ച് ബ്രേക്കിനും ഞങ്ങൾ കാണാണ്ടായിരുന്നു.കാണുമ്പോൾ ഒരു ചെറിയ പുഞ്ചിരി. എങ്ങും തൊടാതെയുള്ള വിരളമായ സംസാരങ്ങൾ, എന്നിരുന്നാലും ഞാൻ അവളെ ശ്രദ്ധിക്കാറുണ്ട്. അല്ലെങ്കിലും കലപില സംസാരിച്ചു കൊണ്ട്