Aksharathalukal

Aksharathalukal

My dear sir - 11

My dear sir - 11

4.7
2.3 K
Comedy Love Suspense Thriller
Summary

My dear sir.... part 11     നിങ്ങള് ഒരു അമ്മയാണോ തള്ളേ 😤     അല്ല നിങ്ങള് എന്താ നോക്കുന്നെ 👀   ഓഹോ ഞാൻ അവിടെ നടന്നത് പറഞ്ഞില്ല അല്ലെ 🤧   പറയാം...     ഞാൻ ഡ്രയെർ ഓൺ akkiyathum  അതിൽ നിന്ന് ഒരുതരം വെള്ള പോടീ വന്നു എന്റെ മുഖത്തും മുടിയിലും  എല്ലാം ആയി 🤕   മൊത്തം വെള്ള പൊടിയിൽ കുളിച്ചു നിൽക്ക ഞാൻ 😪   ഞാൻ ഇങ്ങനെ നിങ്ങളോട് പറയുമ്പോൾ ആണ് പിന്നേം ചിരിക്കുന്ന  ഒച്ച കേട്ടത് 😬   ഞാൻ നോക്കിയപ്പോ ആ കാലനും  അമ്മേം കുടീ ഒടുക്കത്തെ ചിരി 😤   അങ്ങേരുടെ ചിരി കണ്ടിട്ട് അങ്ങേര് ആണ് ഇൗ പണി തന്നെ എന്ന് എനിക്ക് ബലമായ സംശയം ഉണ്ട് 🤧   മിക്കവാറും ഇയാള് ആവും&nbs

About