Aksharathalukal

Aksharathalukal

oh my kadavule - 3

oh my kadavule - 3

4.7
7 K
Comedy Love Others
Summary

𝓸𝓱 𝓶𝔂 𝓴𝓪𝓭𝓪𝓿𝓾𝓵𝓮...🤦🏼‍♀️ ഭാഗം 3    അവൻ അദ്ദേഹത്തെ  പേര് വിളിച്ചു.......     ധത്തച്ചൻ...."""   ആഹാ....അതെ ദത്തൻ തന്നെ.... എവിടെയാ ഇവൾ ഇനി പോകണ്ടത്....നീ വിളിച്ചിട്ട് ഇറങ്ങി വന്നതല്ലേ ഇവൾ....... അയാള് ദേഷിച്ച് കൊണ്ട് പറഞ്ഞു.....     ധത്തച....അത് പിന്നെ ഞാൻ......! ഇ...ഇവൾ ആയിരുന്നില്ല...........     നീ ഇനി ഒന്നും പറയണ്ട......ഇനി ഇവൾ നിൻ്റെ ഭാര്യ ആണ് ഇവളെ നീ ഇറക്കി വിടുന്ന ആണെങ്കിൽ പിന്നെ നിൻ്റെ ജീവിതത്തിൽ ഞങ്ങളും കാണില്ല.........!! വാക്കുകൾ ഉറച്ചത് ആയിരുന്നു.....     കാശി ആണേൽ ഇനി എന്ത് ചെയ്യും എന്ന ഭാവത്തിൽ ആയിരുന്നു........     കിച്ചുന് ആണേൽ അവരെ മനസിലായില്ല...........!എ